Questions from പൊതുവിജ്ഞാനം

1881. പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം?

സീൻ നദിക്കരയിൽ

1882. സിൻസൈറ്റ് എന്തിന്‍റെ ആയിരാണ്?

സിങ്ക്

1883. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓസ്റ്റിയോളജി

1884. ഫിൻലാന്‍റ്ന്റിന്‍റെ നാണയം?

യൂറോ

1885. ഹരിത വിപ്ളവം നടക്കുമ്പോൾ കേന്ദ്ര കൃഷിമന്ത്രി?

സി. സുബ്രഹ്മണ്യം

1886. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് ഫ്ലോട്ട്?

പൊൻമുടി

1887. കീഴാർ നെല്ലി - ശാസത്രിയ നാമം?

ഫിലാന്തസ് നിരൂരി

1888. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി

1889. ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം?

1977 (കൃതി: അഗ്ഗിസാക്ഷി)

1890. 'ഇന്ത്യൻ കോഫി ഹൗസിലെൻറ് സ്ഥാപകൻ?

എ.കെ. ഗോപാലൻ

Visitor-3851

Register / Login