Questions from പൊതുവിജ്ഞാനം

1891. തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത്?

മീന്‍മുട്ടി

1892. ‘മണിമാല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

1893. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?

ബ്രാം സ്റ്റോക്കർ

1894. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?

ജതിന്ദ്രനാഥ് ദാസ്

1895. സ്വർണ്ണത്തിന്‍റെ അറ്റോമിക് നമ്പർ?

79

1896. ഓസ്ടിയയുടെ തലസ്ഥാനം?

വിയന്ന

1897. സെലിനിയം കണ്ടു പിടിച്ചത്?

ബെർസെലിയസ്

1898. പെരിനാട് സമരം നയിച്ചത്?

അയ്യങ്കാളി

1899. ‘എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?

പി.ജെ ആന്‍റണി

1900. തക്കാളിയിൽ കാണുന്ന വർണ്ണകണം?

ലൈക്കോപിൻ

Visitor-3499

Register / Login