Questions from പൊതുവിജ്ഞാനം

1911. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് ?

മസ്ദൂർ കിസാൻ ശക്തി സംഘതൻ

1912. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്?

ഏകദേശം 660

1913. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ?

ഗാല്‍വനൈസേഷന്‍

1914. മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?

മലപ്പുറം

1915. പാക്കിസ്ഥാന്‍റെ നാണയം?

രൂപ

1916. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

1917. വിഗതകുമാരന്‍റെ സംവിധായകന്‍?

ജെ.സി. ഡാനിയേല്‍

1918. ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ച വർഷം?

BC 45

1919. മെർക്കുറി ചേർന്ന ലോഹസങ്കരണൾ അറിയപ്പെടുന്നത്?

അമാൽഗം

1920. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?

മാരക്കാന; ബ്രസീൽ

Visitor-3594

Register / Login