Questions from പൊതുവിജ്ഞാനം

1921. ‘പാട്ടബാക്കി’ എന്ന കൃതിയുടെ രചയിതാവ്?

കെ ദാമോദരൻ

1922. ‘അഷ്ടാധ്യായി’ എന്ന കൃതി രചിച്ചത്?

പാണിനി

1923. കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം?

560 കി.മി

1924. മിൽമയുടെ ആസ്ഥാനം?

തിരുവനന്തപുരം

1925. റോമിന്‍റെ സുവർണ്ണ കാലഘട്ടം എന്ന് അറിയിപ്പട്ടിരുന്നത് ആരുടെ ഭരണകാലമാണ്?

അഗസ്റ്റസ് സീസർ

1926. ചട്ടമ്പിസ്വാമികളുടെ ഭവനം?

ഉള്ളൂർക്കോട് വിട്

1927. കോളറ പകരുന്നത്?

ജലത്തിലൂടെ

1928. കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്?

നെയ്യാറ്റന്‍കര

1929. ജീവന്‍റെ നദി എന്നറിയപ്പെടുന്നത്?

രക്തം

1930. സൗരയൂഥം കണ്ടെത്തിയത് ?

കോപ്പർനിക്കസ്

Visitor-3160

Register / Login