Questions from പൊതുവിജ്ഞാനം

1941. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?

ഇന്ദുലേഖ

1942. ബെന്യാമിന്‍റെ യഥാര്‍ത്ഥ പേര്?

ബെന്നി ഡാനിയേല്‍

1943. വേണാട് രാജാവിന്‍റെ സ്ഥാനപ്പേര്?

ചിറവാ മൂപ്പൻ

1944. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?

ആയില്യം തിരുനാൾ

1945. ലോകത്ത് ഏറ്റവുമധികം ഇസ്ലാമിക ജനസംഖ്യ യുള്ള രാജ്യമേത്?

ഇന്തോനേഷ്യ

1946. കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

1947. ‘പ്രതിമയും രാജകുമാരിയും’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

1948. എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്?

കെ. കേളപ്പൻ

1949. ബ്രസീലിന്‍റെ പഴയ തലസ്ഥാനം?

റിയോ ഡി ജനീറോ

1950. 2014 ൽ യൂണിസെഫിന്‍റെ ദക്ഷിണേന്ത്യൻ അംമ്പാസിഡറായത്?

അമീർ ഖാൻ

Visitor-3559

Register / Login