Questions from പൊതുവിജ്ഞാനം

1961. പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?

തലയ്ക്കൽ ചന്തു

1962. എട്ടുകാലുള്ള ഒരു കടല്‍ ജന്തു?

നീരാളി

1963. ബാഹ്യ ഗ്രഹങ്ങൾ (outer planetട)?

വ്യാഴം; ശനി ;യുറാനസ്; നെപ്ട്യൂൺ

1964. കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

തൃശൂർ

1965. നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്?

തലാമസ്

1966. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?

അപ് ഹീലിയൻ

1967. ‘ഹൗസ് ഓഫ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ദക്ഷിണാഫ്രിക്ക

1968. കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

1969. തൈക്കാട് അയ്യയുടെ പത്നി?

കമലമ്മാൾ

1970. പുരാതനകാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത്?

ഹെല്ലാസ്

Visitor-3842

Register / Login