Questions from പൊതുവിജ്ഞാനം

1951. ഭൂഗുരുത്വാകർഷത്തിന്‍റെ ദിശയാൽ വളരാനുള്ള സസ്യങ്ങളുടെ കഴിവ്?

ജിയോട്രോപ്പിസം

1952. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

1953. സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്?

നോർ അഡ്രിനാലിൻ

1954. ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടവർഷം?

1963

1955. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു?

80%

1956. കോവിലൻ എന്ന നോവലിസ്റ്റിന്‍റെയഥാർത്ഥനാമം?

വി.വി.അയ്യപ്പൻ

1957. ഡയറക്ട് ടു ഹോം പദ്ധതി ആരംഭിച്ചത്?

2004 ഡിസംബര്‍ 16

1958. കേരളത്തിന്‍റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്?

കുഞ്ചൻ നമ്പ്യാർ

1959. ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ?

ക്യുട്ടിക്കിൾ

1960. രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍?

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ [ 2 ]

Visitor-3560

Register / Login