Questions from പൊതുവിജ്ഞാനം

1981. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?

കുരുമുളക്

1982. പോളിയോ മൈലറ്റിസ് പകരുന്നത്?

ജലത്തിലൂടെ

1983. നദികളുടേയും കൈവഴികളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബംഗ്ലാദേശ്

1984. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

1912

1985. നീല തിമിംഗല (Blue Whale ) ത്തിന്‍റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു?

ആംബർഗ്രീസ്

1986. ഇന്ത്യയുടെ ഡോൾഫിൻമാൻ?

പ്രൊഫ. രവീന്ദ്രകുമാർ സിങ്

1987. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം?

ജനീവ

1988. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത്?

പൊയ്കയില്‍ യോഹന്നാന്

1989. ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം?

അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്ത്

1990. ഉച്ഛ്വാസവായുവിലെ ഓക്സിജന്‍റെ അളവ്?

21%

Visitor-3983

Register / Login