Questions from പൊതുവിജ്ഞാനം

1991. ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം?

ഹിലിയം

1992. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

മാങ്കോസ്റ്റിൻ

1993. കേരളത്തിലെ ഏക കന്റോൺമെന്റ്?

കണ്ണൂർ

1994. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?

Natural History

1995. സിയൂക്കി രചിച്ചത്?

ഹ്യൂയാൻസാങ്

1996. ബഹിരാകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1992

1997. ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

1998. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?

ടൈറ്റാനിയം

1999. ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക ഉത്പാദനം

2000. കേരളത്തിലെ ആദ്യ ഗവര്‍ണ്ണര്‍?

ബി.രാമകൃഷ്ണറാവു

Visitor-3480

Register / Login