Questions from പൊതുവിജ്ഞാനം

2001. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?

ജൂബാ രാമകൃഷ്ണപിള്ള

2002. ‘അത്മോപദേശ ശതകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

2003. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം?

സന്ദിഷ്ടവാദി

2004. ഐക്യരാഷ്ട്ര സംഘടനയുടെ പരമ പ്രധാനമായ ലക്‌ഷ്യം?

ലോകസമാധാനം

2005. 'ജാതിനിർണയം' രചിച്ചത്?

ശ്രീനാരായണഗുരു

2006. മലബാർ കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത്?

കണ്ണൂർ

2007. ആത്മാവിന്‍റെ നോവലുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

2008. ചെറിയ മക്ക എന്നറിയപ്പെടുന്നത്?

പൊന്നാനി

2009. PET ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഡെൻമാർക്ക്

2010. കല്ലടയാറ് പതിക്കുന്ന കായല്‍?

അഷ്ടമുടിക്കായല്‍

Visitor-3544

Register / Login