Questions from പൊതുവിജ്ഞാനം

2021. ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യത്തെ ജീവി?

സ്വർണ്ണത്തവള

2022. ഹാല്‍ഡിയ തുറമുഖം സ്ഥിതി ചെയ്യുന്നത്?

ബംഗാല്‍ ഉള്‍ക്കടലില്‍

2023. സംസാരിക്കാൻ കഴിയാത്ത അവസ്ഥ?

എഫാസിയ

2024. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?

ബുധൻ

2025. ദക്ഷിണ കുംഭമേള?

ശബരിമല മകരവിളക്ക്‌

2026. കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി?

വി. ആർ. കൃഷ്ണയ്യർ

2027. ‘കയർ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

2028. സ്വർണ്ണം വേർതിരിക്കുന്ന പ്രക്രീയ?

സയനൈഡ് പ്രക്രിയ

2029. പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് ആരുടെ രാജസദസ്സിനെയാണ്?

മാനവിക്രമൻ (കോഴിക്കോട് സാമൂതിരി)

2030. ശുചീന്ദ്രം കൈമുക്ക് നിറുത്തലാക്കിയത് ആരുടെ ഭരണകാലത്താണ്?

സ്വാതി തിരുനാളിന്‍റെ

Visitor-3012

Register / Login