Questions from പൊതുവിജ്ഞാനം

2031. കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ്?

86%

2032. 1 ഹെക്ടർ എത്ര ഏക്കറാണ്?

2.47 ഏക്കർ

2033. ഏഷ്യയിലെ ആദ്യ ചിത്രശലഭം സഫാരി പാര്‍ക്ക്?

തെന്മല (കൊല്ലം)

2034. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?

സിരകള്‍ (Veins)

2035. മികച്ച കർഷക വനിതക്ക് നല്കുന്ന ബഹുമതി?

കർഷക തിലകം

2036. യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി?

മൗണ്ട് എൽ ബ്രൂസ്

2037. എയർ പസഫിക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഫിജി

2038. വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു?

ടൈറ്റാനിയം ഡയോക്സൈഡ്

2039. യൂറാൽ നദി ഏത് തടാകത്തിൽ പതിക്കുന്നു?

കാസ്പിയൻ കടൽ

2040. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി?

രാഷ്ട്രപതി ഭവൻ

Visitor-3687

Register / Login