Questions from പൊതുവിജ്ഞാനം

2041. മനുഷ്യ ശരീരത്തിന്‍റെ അരിപ്പ എന്നറിയപ്പെടുന്ന അവയവം?

വ്യക്കകൾ

2042. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?

മുഹമ്മദ് ഹബീബുള്ള സാഹിബ്

2043. ലില്ലിപ്പൂക്കളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡ

2044. ആത്മീയതയുടെ വൻകര എന്നറിയപ്പെടുന്നത്?

ഏഷ്യ

2045. റഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഓബ്

2046. * കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി?

വിക്രമാദിത്യ വരഗുണൻ

2047. അവസാന ശുക്രസംതരണം നടന്നത്?

2012 ജൂൺ 6

2048. ഹൃദയസംബന്ധമായ തകരാറുകൾ മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ECG (Electro Cardio Graph )

2049. കുലശേഖര ആൾവാറിന് ശേഷം അധികരമേറ്റത്?

രാജശേഖര വർമ്മൻ

2050. കേരളാ ഹൈക്കോടതി സ്ഥാപിതമായത്?

1956 നവംബർ 1

Visitor-3787

Register / Login