Questions from പൊതുവിജ്ഞാനം

2061. പോർബന്തറിന്‍റെ പഴയ പേര്?

സുദുമാപുരി

2062. ‘പപ്പു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഓടയിൽ നിന്ന്

2063. തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

പാലക്കാട്

2064. ദാദാസാഹിബ് ഫാൽക്കേ അവാർഡ് ആദ്യമായി നേടിയത്?

ദേവികാ റാണി റോറിച്ച്

2065. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?

0.16

2066. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

കോട്ടയം

2067. കേരള കയർ ബോർഡ് ആസ്ഥാനം?

ആലപ്പുഴ

2068. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത്?

പൊയ്കയില്‍ യോഹന്നാന്

2069. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

ഗ്രീസ്

2070. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന പാർലമെന്‍റ്?

ബ്രിട്ടീഷ് പാർലമെന്‍റ്

Visitor-3204

Register / Login