2071. ആദ്യ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത്?
ശൂരനാട് കുഞ്ഞന്‍പിള്ള (1993)
2072. RADAR ന്റെ പൂർണ്ണരൂപം?
റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്ങ്
2073. എട്ടുകാലിയുടെ വിസർജ്ജനാവയവം?
ഗ്രീൻ ഗ്ലാൻഡ്
2074. കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ട് കായൽ (205 KM2)
2075. 2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ്?
ആലപ്പുഴ ലൈറ്റ്ഹൗസ്
2076. കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്?
രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്
2077. ചെറുകാടിന്‍റെ ആത്മകഥയുടെ പേരെന്താണ്?
ജീവിതപ്പാത
2078. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്?
ആനന്ദ്
2079. ശ്രീലങ്ക-തമിഴ് പുലി പോരാട്ടം എന്നാണ് അവസാനിച്ചത്?
2009 ല്‍
2080. ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?
ദാരിദ്ര്യനിർമ്മാർജ്ജനം