Questions from പൊതുവിജ്ഞാനം

2081. മെൻഡലിയേഫിന്‍റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?

മെൻഡലീവിയം [ അറ്റോമിക നമ്പർ : 101 ]

2082. തായ് ലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബാങ്കോക്ക്

2083. ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകൾ?

18

2084. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

ഈജിപ്ത്

2085. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

2086. വൈലോപ്പിള്ളിയുടെ 'മാസ്റ്റർ പീസ്' കവിത ഏത്?

കുടിയൊഴിക്കൽ

2087. തേങ്ങയിലെ ആസിഡ്?

കാപ്രിക് ആസിഡ്

2088. "ഓപ്പർച്യൂണിറ്റി " ഇറങ്ങിയ ചൊവ്വയിലെ സ്ഥലം ?

മെറിഡിയാനി പ്ലാനം

2089. പ്രസവിച്ച് 4-5 ദിവസം വരെ ഉണ്ടാകുന്ന പാൽ ?

കൊളസ്ട്രം

2090. കൃഷ്ണപുരം കോട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

അനിഴം തിരുന്നാൾ മാർത്താണ്ഡവർമ

Visitor-3797

Register / Login