Questions from പൊതുവിജ്ഞാനം

2101. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം?

മാലിദ്വീപ്

2102. ‘റിക്സ്ഡാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്വീഡൻ

2103. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

സി.എം. സ്റ്റീഫൻ

2104. ഓസോൺ ശോഷണത്തിന് (Ozone Depletion) കാരണമായ വാതകങ്ങൾ?

ക്ലോറോ ഫ്ലൂറോ കാർബൺ; കാർബൺ മോണോക്സൈഡ്

2105. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ലാക്ടിക്ക് ആസിഡ്

2106. ‘രണ്ടാമൂഴം’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

2107. ഒഴുകുന്ന സ്വർണം?

പെട്രോൾ

2108. ചക്കുളത്ത്‌ കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

2109. മലയയുടെ പുതിയപേര്?

മലേഷ്യ

2110. ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?

എൽ.കെ അദ്വാനി

Visitor-3361

Register / Login