Questions from പൊതുവിജ്ഞാനം

2111. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?

ആന്ധ്രാപ്രദേശ് 1928-ൽ

2112. ‘വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

2113. അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

കെ.സി.ഏലമ്മ

2114. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?

രാജാകേശവദാസ്

2115. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ വന്ദ്യവയോധികന്‍?

തുഷാര്‍ കാന്തിഘോഷ്

2116. ഗുവാഹത്തി ഏതു നദിക്കു തീരത്താണ്?

ബ്രഹ്മപുത

2117. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം?

കാനഡ

2118. കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി?

ടി.വി.തോമസ്

2119. കേരള ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്?

പി.എൻ പണിക്കർ

2120. യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ?

92

Visitor-3766

Register / Login