Questions from പൊതുവിജ്ഞാനം

2131. 1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന?

ഈസ്റ്റിന്ത്യാ അസോസിയേഷൻ

2132. സമയത്തിന്റെ (Time) Sl യൂണിറ്റ്?

സെക്കന്റ് (ട)

2133. യേശുക്രിസ്തുവിന്‍റെ ജന്മസ്ഥലം?

ബത്ലഹേം

2134. കുമ്മായത്തിന്‍റെ രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

2135. വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്?

കോഴിക്കോട്

2136. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം?

രക്തം കട്ട പിടിക്കാതിരിക്കാൻ

2137. ലോകാര്യോഗ്യ സംഘടയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?

പത്തനംതിട്ട

2138. ബ്രസിൽ കണ്ടത്തിയത്?

അൽവാറസ് കബ്രാൾ - 1500 ൽ

2139. ആസിയാന്‍റെ ആസ്ഥാനം?

ജക്കാർത്ത

2140. ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

Visitor-3881

Register / Login