Questions from പൊതുവിജ്ഞാനം

2141. ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്?

ചാൾസ് ടെനന്‍റ്

2142. ബി.ടി വഴുതന വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി?

മോൺസാന്റോ

2143. ബോൾ പോയിന്‍റ് പെൻ കണ്ടുപിടിച്ചത്?

ജോൺ ലൗഡ്

2144. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ?

ജെ.സി. ബോസ്

2145. കേരളത്തിലെ ആദ്യ പേപ്പർ മിൽ?

പുനലൂർ പേപ്പർ മിൽ

2146. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം?

ശുക്രൻ (Venus)

2147. ലെഡിന്‍റെ അറ്റോമിക് നമ്പർ?

82

2148. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്?

മെര്‍ക്കുറി

2149. കൊതുകിന്‍റെ ലാർവ അറിയപ്പെടുന്നത്?

റിഗ്ലർ

2150. കേരളത്തിൽ ഒദ്യോഗിക പാനീയം?

ഇളനീർ

Visitor-3131

Register / Login