Questions from പൊതുവിജ്ഞാനം

2151. ബുർക്കിനഫാസോയുടെ പഴയ പേര്?

അപ്പർ വോൾട്ട

2152. 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം?

ഈഫൽ ഗോപുരം

2153. ടാൽക്കം പൗഡർ രാസപരമായി എന്താണ്?

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

2154. കർഷകന്‍റെ മിത്ര മായ പാമ്പ് എന്നറിയപ്പെടുന്നത്?

ചേര

2155. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്?

1907

2156. ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

കാൾലിനേയസ്

2157. ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം?

ഏഷ്യ

2158. വേദാധികാര നിരൂപണം രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

2159. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?

പാതിരാമണൽ

2160. പടിഞ്ഞാറ്റേടത്ത് സ്വരൂപം?

കൊടുങ്ങല്ലൂർ

Visitor-3949

Register / Login