Questions from പൊതുവിജ്ഞാനം

2171. ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം?

ബൊറോബുദൂർ

2172. പെൻലാൻഡൈറ്റ് എന്തിന്‍റെ ആയിരാണ്?

നിക്കൽ

2173. സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം?

ഹരിയാന

2174. ‘കാവ്യാദർശം’ എന്ന കൃതി രചിച്ചത്?

ദണ്ഡി

2175. KC യുടെ ഇപ്പോഴത്തെപ്രസിഡന്റ്?

TC Mthew

2176. സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?

ടിൻ & ലെഡ്

2177. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്രു

2178. മുല്ലപ്പെരിയാര്‍ അണക്കെട്ടും; ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി?

മുതിരപ്പുഴ

2179. ബഗ്ലാദേശില്‍ നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി?

മുഹമ്മദ് യൂനിസ്

2180. വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?

ഉമ്മിണി തമ്പി

Visitor-3239

Register / Login