Questions from പൊതുവിജ്ഞാനം

2181. ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്?

1939 സെപ്റ്റംബർ 3

2182. 2016 ലെ G- 20 ഉച്ചകോടി യുടെ വേദി?

Hangzhou - ചൈന

2183. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

മഹാത്മാഗാന്ധി

2184. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

തൈക്കാട് അയ്യ

2185. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?

സെറിബ്രം

2186. എയ്ഡ്സ് (വൈറസ്)?

HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്

2187. അഭിനവ ഭാരത സൊസൈറ്റിയുടെ സ്ഥാപകൻ?

വി.ഡി. സവർക്കർ

2188. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം?

പൊന്നാനി

2189. ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തം (Black Holes)?

സൈഗ്നസ് (cygnus)

2190. വിഖ്യാത ജപ്പാനിസ് ചലച്ചിത്ര സംവിധായകൻ?

അകിര കുറസോവ

Visitor-3457

Register / Login