Questions from പൊതുവിജ്ഞാനം

2201. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത് ആരാണ്?

വില്യം ഹാര്‍വി

2202. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

2203. കുങ്കുമത്തിൽ കാണുന്ന വർണ്ണകണം?

ബിക്സിൻ

2204. 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്?

തകഴി ശിവശങ്കര പിളള

2205. 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?

ജോണ്‍ എബ്രഹാം

2206. പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?

തിരുവനന്തപുരം

2207. എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

2208. കന്യാകുമാരിക്ക് സമീപം വട്ട കോട്ട നിർമ്മിച്ച ഭരണാധികാരി?

മാർത്താണ്ഡവർമ്മ

2209. വിയറ്റ്നാമിന്‍റെ കമ്മ്യൂണിസ്റ്റ് നേതാവ്?

ഹോചിമിൻ

2210. മഴവില്ലിൽ ചുമപ്പ് നിറം കാണപ്പെടുന്ന കോണളവ്?

42.8 ഡിഗ്രി

Visitor-3856

Register / Login