Questions from പൊതുവിജ്ഞാനം

2221. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം?

മംഗൾയാൻ

2222. മല്ലികാർജ്ജന ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?

കാസർഗോഡ്

2223. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

2224. വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു?

ടൈറ്റാനിയം ഡയോക്സൈഡ്

2225. സാന്ദ്രത അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം / മീറ്റർ3

2226. ബിയോണ്ട് ടെൻതൗസന്റ് ആരുടെ കൃതിയാണ്?

അലൻ ബോർഡർ

2227. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

ഹൈപ്പോതലാമസ്

2228. വിനോദ സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്ന ദാല്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീര്‍

2229. അയ്യങ്കാളിയുടെ അമ്മയുടെ പേര്?

മാല

2230. ആശാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തോന്നയ്ക്കല്‍

Visitor-3871

Register / Login