Questions from പൊതുവിജ്ഞാനം

2241. സുഷുമ്ന ( Spinal cord ) യോജിച്ചിരിക്കുന്ന മസ്തിഷ്ക ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

2242. നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട് സ്എവിടെ?

പാട്യാല

2243. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?

ടങ്ങ്ട്റ്റണ്‍

2244. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഈസ്റ്റ്ഹിൽ (കോഴിക്കോട്)

2245. ഓസോണിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

ഡോബ്സൺ യൂണിറ്റ്

2246.  ആദ്യത്തെ ഫിലം സൊസൈറ്റി?

ചിത്രലേഖ

2247. അക്ഷരനഗരം എന്നറിയപ്പെടുന്നത്?

കോട്ടയം

2248. ദ്വീപസമൂഹമായ ഏക അമേരിക്കൻ സ്റ്റേറ്റേത്?

ഹവായ്

2249. ആദ്യമായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയനായ വ്യക്തി?

ലൂയിസ് വാഷ് കാൻസ്കി

2250. PH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ?

ആൽക്കലി

Visitor-3572

Register / Login