Questions from പൊതുവിജ്ഞാനം

2251. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്?

കാവന്‍‌‍ഡിഷ്

2252. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?

എം.ജെ ഷ്ളിഡൻ

2253. പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?

വെള്ളെഴുത്ത്

2254. ‘ബ്രൂട്ടസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

2255. മായൻ; ഇൻക; ആസ് ടെക് സംസ്കാരങ്ങൾ നശിപ്പിച്ചത്?

സ്പയിൻകാർ

2256. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?

ജീവകം കെ

2257. ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം?

ചൈന

2258. ഭാസ്കര-II വിക്ഷേപിച്ചത്?

1981 നവംബര്‍ 20

2259. ചെങ്ങറ ഭൂസമരം നടന്ന ജില്ല?

പത്തനംതിട്ട

2260. ഇന്ത്യക്കു വെളിയിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ച സ്ഥലം?

അന്റാർട്ടിക്ക

Visitor-3522

Register / Login