Questions from പൊതുവിജ്ഞാനം

2271. സൗര വികിരണത്തിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?

സോളാരി മീറ്റർ

2272. ഇന്ത്യയിൽ ആദ്യമായി ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തത്?

കൊൽക്കത്ത

2273. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം?

ക്ലോറിന്‍

2274. ലെസോത്തൊയുടെ നാണയം?

ലോട്ടി

2275. കമ്പ്യൂട്ടറിന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രത്യേക ഭാഷ?

പ്രോഗ്രാമിങ് ലാംഗ്വേജ്

2276. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

2277. ജ്വരം എന്നറിയപ്പെടുന്നത്?

ടൈഫോയിഡ്

2278. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം?

കൂടുന്നു

2279. മുതുമലൈ വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

2280. PURA യുടെ പൂര്‍ണ്ണരൂപം?

Providing Urban Amentities in Rural Area.

Visitor-3732

Register / Login