Questions from പൊതുവിജ്ഞാനം

2281. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ?

ഗോട്ടാർഡ്(സ്വിറ്റ്സർലൻഡിലെ;ആൽപ്സ് പർവ്വതത്തിൽ)

2282. പുരാതനകാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത്?

ഹെല്ലാസ്

2283. ' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌?

ബ്രഹ്മാനന്ദ ശിവയോഗി

2284. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?

പച്ച ഇരുമ്പ്

2285. ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

വില്യം ജൊഹാൻസൺ

2286. ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ?

ജോഹന്നാസ് കെപ്ലർ

2287. വാട്ടർ പോളോയിൽ എത്ര കളിക്കാർ?

7

2288. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?

ടങ്ങ്ട്റ്റണ്‍

2289. തിരുവിതാംകൂറിൽ അടിമകൾക്ക് മോചനം നൽകിയവർഷം?

1853

2290. യുറാനസിൻെറ അച്ചുതണ്ടിന്റെ ചെരിവ്?

98°

Visitor-3516

Register / Login