Questions from പൊതുവിജ്ഞാനം

2301. ബാറ്ററി കണ്ടുപിടിച്ചത്?

അലക്സാണ്ട്റോ വോൾട്ടാ

2302. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം?

1947

2303. ബാലവേല വിരുദ്ധ ദിനം?

ജൂൺ 12

2304. ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ?

ഹരാകിരി

2305. ആഫ്രിക്കയുടെ വിജാഗിരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാമറൂൺ

2306. കാർണ ലൈറ്റ് എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

2307. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

2308. നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

വർണ്ണാന്ധത (Colour Blindness )

2309. ഉറുമ്പ് പുറപ്പെടുവിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

2310. ‘ചെ: ഒരു ഓർമ്മ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

Visitor-3036

Register / Login