Questions from പൊതുവിജ്ഞാനം

2311. . ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ് ?

അയഡിന്‍

2312. സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി?

വില്ല്യം ബാർട്ടൺ

2313. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ്?

ആലപ്പുഴ

2314. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം?

ആലപ്പുഴ

2315. കേരളത്തിലെ ആദ്യ തുറന്ന ജയില്‍?

നെട്ടുകാല്‍ത്തേരി

2316. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

സുബ്ബരായൻ

2317. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

2318. പശ്ചിമഘട്ടത്തിന്‍റെ ആകെ നീളം?

1600 കി.മീ

2319. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

എ.കെ.ഗോപാലൻ

2320. ക്ലോണിങ്ങിലൂടെ ആദ്യം സൃഷ്ടിച്ച ജീവി?

ഡോളി എന്ന ചെമ്മരിയാട് ( വികസിപ്പിച്ച സ്ഥാപനം സ്കോട്ട്ലാന്റിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്; വർഷം: 199

Visitor-3227

Register / Login