Questions from പൊതുവിജ്ഞാനം

2321. ന്യൂമാറ്റിക് ടയർ കണ്ടു പിടിച്ചതാര്?

ഡൺലപ്

2322. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് എവറസ്റ്റ്

2323. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്?

നമീബിയ

2324. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

2325. ‘വി.കെ.എൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.കെ നാരായണൻ നായർ

2326. ബീജസംയോഗത്തിലൂടെ ഉണ്ടാകുന്ന കോശം?

സിക്താണ്ഡം (Zygote)

2327. ഹീറ്റിങ് എലിമെന്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

നിക്രോം

2328. ലോകസഭാംഗമായ ആ വനിത?

ആനി മസ്ക്രീൻ

2329. പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

വെർണിക്കിൾ ഏരിയ

2330. പക്ഷികൂട് സംബന്ധിച്ച ശാസ്ത്രിയ പഠനം?

കാലിയോളജി

Visitor-3995

Register / Login