Questions from പൊതുവിജ്ഞാനം

2331. വൈദ്യത പ്രതിരോധം അളക്കുന്ന യൂണിറ്റ്?

ഓം

2332. സ്പർശനങ്ങളോട് പ്രതികരിക്കാനുള്ള സസ്യങ്ങളുടെ പ്രവണത?

തിഗ്മോട്രോപ്പിസം (Thigmotopism)

2333. മിലിന്ദപൻഹ രചിച്ചത്?

നാഗസേനൻ

2334. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം?

ഗുജറാത്ത്

2335. ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

2336. ഭ്രൂണത്തിനാവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത്?

പ്ലാസന്‍റെയിലൂടെ

2337. ആഫ്രിക്കയേയും യൂറോപ്പിനേയും വേർതിരിക്കുന്ന കനാൽ?

സൂയസ് കനാൽ

2338. ലോകത്തിലെ ആദ്യ പുസ്തകം "ഹീരക സൂത്ര" പ്രസിദ്ധീകരിച്ച രാജ്യം?

ചൈന

2339. കുങ്കുമ വിപ്ലവം അരങ്ങേറിയ രാജ്യം?

മ്യാൻമർ

2340. രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്?

ലാവോസിയെ

Visitor-3280

Register / Login