Questions from പൊതുവിജ്ഞാനം

2351. ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദി ചേരരാജാവ്?

വേൽ കെഴുകുട്ടുവൻ (ചെങ്കുട്ടവൻ)

2352. HDI നിലവിൽ വന്നത്?

1990

2353. ‘സരസകവി’ എന്നറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

2354. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്?

റെഡ് ഡേറ്റാബുക്ക്

2355. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?

പന്നിയൂർ

2356. ലോകത്തിലെ ആദ്യ റെയിൽവേ പാത?

സ്റ്റോക്ക്ടൺ- ഡാർളിങ്ങ്ടൺ - 1825 -ഇംഗ്ലണ്ട്

2357. എത്യോപ്യയുടെ നാണയം?

ബിർ

2358. യൂറോപ്യൻ രേഖകളിൽ റിപ്പോളിൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം?

ഇടപ്പള്ളി

2359. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

2360. ക്രൊയേഷ്യയുടെ തലസ്ഥാനം?

സാഗ്രെബ്

Visitor-3636

Register / Login