Questions from പൊതുവിജ്ഞാനം

2361. തേർഡ് വിൻഡോ എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലോകബാങ്ക്

2362. കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്നത്?

മൂന്നാർ

2363. പാരമീസിയത്തിന്‍റെ സഞ്ചാരാവയവം?

സീലിയ

2364. ‘തീർത്ഥാടനത്തിന്‍റെ വർഷങ്ങൾ’ ആരുടെ ആത്മകഥയാണ്?

രാജാ രാമണ്ണ

2365. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം )?

വൈറ്റമിൻ A; D; E; K

2366. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം?

കെയ്റോ (ഈജിപ്ത് )

2367. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?

നെഫ്രോളജി

2368. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?

കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം; ദമാം; സൗദി അറേബ്യ

2369. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?

1809 മാർച്ച് 12

2370. റാണി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിൽ?

എ.ഡി.1812

Visitor-3832

Register / Login