Questions from പൊതുവിജ്ഞാനം

2381. ‘അമൃതം ഗമയ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

2382. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?

പെരിഹീലിയൻ

2383. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി (Dwarf planet) തരംതാഴ്ത്തിയത്?

2006 ആഗസ്റ്റ് 24ന്

2384. സുഷുമ്ന ( Spinal cord ) യിൽ നിന്നും ഉൽഭവിക്കുന്ന നാഡികളുടെ എണ്ണം?

31 ജോഡി

2385. ഫൈൻ ആട്സ് കോളേജ് (1881) സ്ഥാപിതമായ നഗരം?

തിരുവനന്തപുരം

2386. ആർ​ക്കി​യോ​ള​ജി​ക്കൽ സർ​വേ ഒ​ഫ് ഇ​ന്ത്യ​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​സ്ഥാ​നം?

ന്യൂ​ഡൽ​ഹി

2387. KC യുടെ ഹെഡ് കോട്ടേഴ്സ് എവിടെയാണ്?

തിരുവനന്തപുരം

2388. AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉള്ള ഉപകരണം?

ട്രാൻസ്ഫോർമർ

2389. കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?

941

2390. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദത്തിന്റെ സവിശേഷത?

എക്കോലൊക്കേഷൻ (Echolocation)

Visitor-3444

Register / Login