Questions from പൊതുവിജ്ഞാനം

2371. ജപ്പാനിലെ കൊത്തുപണി?

ഹാനിവാ

2372. മദ്രാസ് നഗരത്തിന്‍റെ സ്ഥാപകൻ?

ഫ്രാൻസീസ് ഡേ

2373. കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?

തട്ടേക്കാട്

2374. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് ഫ്ലോട്ട്?

പൊൻമുടി

2375. ‘മുദ്രാ രാക്ഷസം’ എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

2376. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി?

വോൾഗ

2377. നെടിയിരിപ്പ് സ്വരൂപത്തിന്‍റെ ആദ്യ കേന്ദ്രം?

ഏറനാട്

2378. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്‍റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്?

പൊയ്കയിൽ യോഹന്നാൻ

2379. ലെയ്സേസ് ഫെയർ എന്ന സാമ്പത്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ആഡം സ്മിത്ത്

2380. ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ?

അസ്ഫിക്സിയ

Visitor-3160

Register / Login