Questions from പൊതുവിജ്ഞാനം

2401. പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

2402. ‘ശബരിമല യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

പന്തളം കേരളവർമ്മ

2403. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല?

ഇടുക്കി

2404. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം?

കൊബാള്‍ട്ട്

2405. മനുഷ്യന്‍റെ തലച്ചോറിന്‍റെ ഭാരം?

1400 ഗ്രാം

2406. എം.സി റോഡിന്‍റെ പണി ആരംഭിച്ചത്?

രാജാ കേശവദാസ്

2407. ഹീനയാനം; മഹായാനം എന്നിവ ഏതുമതത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളാണ്?

ബുദ്ധമതത്തിലെ

2408. വിഡ്ഡി ദിനം?

ഏപ്രിൽ 1

2409. കേരളത്തിലെ ആദ്യത്തെ വൃത്താന്ത പത്രം?

കേരളമിത്രം

2410. ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്?

2008

Visitor-3528

Register / Login