Questions from പൊതുവിജ്ഞാനം

2411. ഗ്രേവ്സ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഗോയിറ്റർ

2412. ദേവിചന്ദ്രഗുപ്ത രചിച്ചത്?

വിശാഖദത്തൻ

2413. ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

വില്യം ജൊഹാൻസൺ

2414. സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ്?

അരിയിട്ടു വാഴ്ച

2415. UN ന്‍റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ?

ഗ്ലാഡ് വിൻ ജബ്ബ് - 1945- 46

2416. സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ?

ഫ്ളോറിജൻ

2417. . ദ്രവ്യത്തെ അതിന്‍റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ?

നാനോ ടെക്നോളജി

2418. സ്റ്റെന്‍റ് ചികിത്സ എന്തുമായി ബന്ധപ്പട്ടിരിക്കുന്നു?

ഹൃദയം

2419. FAO യുടെ ആപ്തവാക്യം?

Let there be breed

2420. ഏറ്റവും കാഠിന്യമുള്ള ലോഹം?

ക്രോമിയം

Visitor-3945

Register / Login