Questions from പൊതുവിജ്ഞാനം

2431. ബാലസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരൻ?

കുഞ്ഞുണ്ണി

2432. ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?

നടരാജഗുരു

2433. കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

14

2434. ‘ഋതുസംഹാരം’ എന്ന കൃതി രചിച്ചത്?

കാളിദാസൻ

2435. ബ്രീട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം?

കോഴിക്കോട്

2436. രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി?

വി കെ കൃഷ്ണമേനോൻ

2437. പുനലൂർ തൂക്കുപാലം പണികഴിപ്പിച്ചത് ആരുടെ ഭരണകാലത്താണ്?

ആയില്യം തിരുനാൾ - 1877 ൽ

2438. സെന്റിനൽ റേഞ്ച് എന്ന പർവ്വതനിര ഏവിടെ?

അന്റാർട്ടിക്ക

2439. അയൺ + കാർബൺ =?

ഉരുക്ക്

2440. സ്റ്റെപ്പീസ് പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം?

യൂറോപ്പ്

Visitor-3805

Register / Login