Questions from പൊതുവിജ്ഞാനം

2451. വില്ലൻ ചുമ പകരുന്നത്?

വായുവിലൂടെ

2452. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത?

ജസ്റ്റിസ് ഫാത്തിമാബീവി

2453. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം?

കളമശ്ശരി

2454. ‘വോൾഗാതരംഗങ്ങൾ’ എന്ന യാത്രാവിവരണം എഴുതിയത്?

റ്റി.എൻ ഗോപകുമാർ

2455. പ്രയറീസ് ഏത് സ്ഥലത്തെ പുല്‍മേടാണ്?

വടക്കേ അമേരിക്ക

2456. അയ്യങ്കാളി ജനിച്ചത്?

വെങ്ങാനൂർ (തിരുവനന്തപുരം)

2457. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം?

ബ്രഹ്മാനന്ദോദയം

2458. ‘ലീല’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

2459. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?

മലപ്പുറം

2460. ദീപിക (1931) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

വക്കം മൗലവി

Visitor-3137

Register / Login