Questions from പൊതുവിജ്ഞാനം

2461. റഷ്യയിൽ പഞ്ചവത്സര പദ്ധതി എന്ന ആശയം കൊണ്ടുവന്നത്?

സ്റ്റാലിൻ

2462. ‘ഐവാൻഹോ’ രചിച്ചത്?

വാൾട്ടർ സ്കോട്ട്

2463. ആദ്യ മാമാങ്കം നടന്ന വര്‍ഷം?

AD 829

2464. വിഷാദത്തിന്‍റെ കഥാകാരി എന്നറിയപ്പെടുന്നത് ആരെ?

രാജലക്ഷ്മി

2465. തെക്കിന്‍റെ ദ്വാരക?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം

2466. വേലകളിക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലം?

ആലപ്പുഴ

2467. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ് ( നെതർലാന്‍റ്)

2468. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പടുന്നത്?

ജിബൂട്ടി

2469. ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഇക്കോളജി

2470. കുളച്ചല്‍ യുദ്ധം ലടന്നത്?

1741 ആഗസ്റ്റ് 10

Visitor-3746

Register / Login