Questions from പൊതുവിജ്ഞാനം

2441. മുളകിന് എരിവ് നല്കുന്ന രാസവസ്തു?

കാപ്സേയിൻ

2442. ലെഡിന്‍റെ അറ്റോമിക് നമ്പർ?

82

2443. പാതിരാ സൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നോർവേ

2444. ഹൃദയ ഭിത്തിക്ക് രക്തം നല്കുന്ന ധമനി?

കൊറോണറി ധമനി

2445. സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം?

Record of the Grand Historian

2446. Data Diddling?

കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്.

2447. ഡൈനാമിറ്റിന്‍റെ രാസനാമം?

ഗ്ലിസറൈൽ ട്രൈനൈട്രേറ്റ്

2448. യൂറോപ്യൻ യൂണിയന്‍റെ അപ്തവാക്യം?

United in Diversity

2449. ചന്ദ്രനിൽ ആദ്യമായി വാഹനം ഓടിച്ച വ്യക്തി?

ജയിംസ് ഇർവിൻ

2450. ടോഗോയുടെ തലസ്ഥാനം?

ലോം

Visitor-3297

Register / Login