Questions from പൊതുവിജ്ഞാനം

2421. 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

അർ ബാല ക്രുഷ്ണപിള്ള

2422. ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി?

തേവാരപത്തിങ്കങ്ങള്‍

2423. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ?

ആലപ്പുഴ

2424. കടല്‍ത്തീരത്ത് ആരുടെ ചെറുകഥയാണ്?

ഒ.വി വിജയന്‍

2425. കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നത്?

സോഡാ വെള്ളം

2426. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ്?

വിദ്യാപോഷിണി സഭ

2427. കണിക്കൊന്ന - ശാസത്രിയ നാമം?

കാസിയ ഫിസ്റ്റൂല

2428. അനിശ്ചിതത്വ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ഹൈസൻബർഗ്ല്

2429. “ഗുരുദേവ കർണ്ണാമൃതം”രചിച്ചത്?

കിളിമാനൂർ കേശവൻ

2430. ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം?

നാര്‍ക്കോണ്ടം.

Visitor-3732

Register / Login