Questions from പൊതുവിജ്ഞാനം

2341. ‘തോൽക്കാപ്പിയം’ എന്ന കൃതി രചിച്ചത്?

തോൽക്കാപ്പിയർ

2342. ഏത് മനുഷ്യപ്രവര്‍ത്തിയുടെയും ലക്ഷ്യം ആനന്ദമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗി

2343. മാലിയുടെ തലസ്ഥാനം?

ബ മക്കോ

2344. ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ് ?

ബോറിക് ആസിഡ്

2345. ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?

മണിപ്പൂർ

2346. നെപ്പോളിയൻ മരണമടഞ്ഞവർഷം?

1821

2347. സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം?

ശനി

2348. മുല്ലപ്പെരിയാർ അണക്കെട്ട് ഉത്ഘാടനം ചെയ്തത്?

വെൻലോക്ക് പ്രഭു

2349. സമുദ്രത്തിലെ സ്ത്രം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ നഗരം?

കേപ്ടൗൺ

2350. കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

Visitor-3392

Register / Login