Questions from പൊതുവിജ്ഞാനം

2291. റേഡിയം കണ്ടുപിടിച്ചത്?

മേരി ക്യുറി

2292. തോളെല്ല് (Color Bone ) എന്നറിയപ്പെടുന്നത്?

ക്ലാവിക്കിൾ

2293. സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബെൽജിയം

2294. ഹരിതകം കണ്ടുപിടിച്ചത്?

പി.ജെ. പെൽബർട്ടിസ്

2295. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിംബിക്സ്?

1900പാരിസ്

2296. ‘ എന്‍റെ ബാല്യകാല സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

സി.അച്യുതമേനോൻ

2297. കേരളത്തില്‍ “ഇംഗ്ലീഷ്ചാനല്‍” എന്നറിയപ്പെടുന്ന നദി?

മയ്യഴിപുഴ

2298. ജവഹർലാൽ നെഹ്രു ജനിച്ചവർഷം?

1889

2299. കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

2300. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭൻ

Visitor-3111

Register / Login