Questions from പൊതുവിജ്ഞാനം

2261. സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

2262. ഏതു മുഗൾ ചക്രവർത്തിയുടെ കാല ത്താണ് മുഗൾ ചിത്രകല പരമ കോടി പ്രാപിച്ചത്?

ജഹാംഗീർ

2263. ഹരിതകമുള്ള ജീവി?

യുഗ്ളീന

2264. ഉപാപചയ പ്രക്രീയകളെ നിയന്ത്രിക്കുന്ന ഗ്രന്ധി?

തൈറോയ്ഡ്

2265. യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ടിരുന്നത്?

കരുനാഗപ്പള്ളി

2266. ഇ-മെയിലിന്‍റെ പിതാവ്?

റേടോമിൾസൺ

2267. പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല?

ആലപ്പുഴ

2268. കേരളത്തിലെ തടാകങ്ങളുടെ എണ്ണം?

34

2269. ലോകത്തിലെ ആദ്യ സോളാർ വിമാനം?

സോളാർ ഇംപൾസ്-2 (സ്വിറ്റ്സർലൻഡ്)

2270. പുരാണങ്ങളില്‍ പ്രതീചി എന്നറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ

Visitor-3270

Register / Login