Questions from പൊതുവിജ്ഞാനം

2211. ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

വി.വി.ഗിരി

2212. പ്രാചീനകാലത്ത് സിന്ധു സാഗർ എ ന്നറിയപ്പെട്ടത്?

അറബിക്കടൽ

2213. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം?

ഇരുമ്പ്

2214. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

2215. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന കൃതിയുടെ കർത്താവ് ആര്?

അക്കിത്തം

2216. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?

2015 ആഗസ്റ്റ് 1

2217. ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാർ?

ഡോ.ജി.മാധവൻ നായർ

2218. അന്താരാഷ്ട്ര റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത്?

മെയ് 8 (ജീൻ ഹെൻറി ഡ്യൂനന്‍റ്ന്‍റെ ജന്മദിനം )

2219. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്‍റെ പിതാവ്?

പ്രൊഫ.ആർ.മിശ്ര

2220. ജപ്പാന്‍റെ ദേശീയ പുഷ്പം?

ക്രാസാന്തിമം

Visitor-3886

Register / Login