Questions from പൊതുവിജ്ഞാനം

2191. മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയത്?

1950 ഡിസംബർ 10 മുതൽ

2192. സൂര്യനിൽ നിന്നുള്ള അകലം?

1AU/15 കോടി കി.മീ

2193. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

2194. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

2195. രഥത്തിന്‍റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്?

കൊണാര്‍ക്കിലെ സൂര്യക്ഷേത്രം.

2196. ലോകസഭയിലെ ആദ്യ സെക്ഷൻ ഏത്?

ക്വസ്റ്റ്യൻ അവർ

2197. ആയിരം ദ്വീപുകളുടെ രാജ്യം എന്നറിയപ്പെട്ടിരുന്ന രാജ്യം?

ഇന്തോനേഷ്യ

2198. ‘മൈ സ്ട്രഗിൾ’ ആരുടെ ആത്മകഥയാണ്?

ഇ കെ നായനാർ

2199. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്?

ഇടുക്കി

2200. "കിഴക്കിന്‍റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്ന തലസ്ഥാനനഗരം ഏതാണ്?

ഷില്ലോങ്ങ് (മേഘാലയ)

Visitor-3447

Register / Login