Questions from പൊതുവിജ്ഞാനം

2121. വള്ളത്തോള്‍ പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

1;11;111 രൂപ

2122. ബൃഹദ്കഥാമഞ്ജരി രചിച്ചത്?

ക്ഷേമേന്ദ്രൻ

2123. മേഘങ്ങളെക്കുറിച്ചുള്ള പഠനം?

നെഫോളജി

2124. SAFTA - South Asian Free Trade Area നിലവിൽ വന്നത്?

2006 ജനുവരി 1

2125. കാസര്‍ഗോഡ് ജില്ലയിലെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി?

ചന്ദ്രഗിരിപ്പുഴ

2126. പെരിയാറിന്‍റെ നീളം?

244 കി.മീ

2127. തിരു-കൊച്ചിയിലെ ഒടുവിലത്തെ മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

2128. അതിചാലകത കണ്ടു പിടിച്ചത്?

കാർമലിക് ഓനസ്

2129. ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ?

മലയാളം

2130. ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത?

ആനി മസ്ക്രീൻ

Visitor-3711

Register / Login